Top posts

  • മടങ്ങി വരൻ വേണ്ടി മാത്രം

    22 September 2015

    മാനം ചുവന്നു ഇരുണ്ടു ഭയന്നു മഴയൊരു കണ്ണീരായ് പെയ്തൊഴിഞ്ഞു കിളികൾ കളകള നാദമാർന്നു കാണാക്കയങ്ങളിൽ പറന്നകന്നു കൂടുതേടിപ്പറക്കയായവറ്റകൾ കൂടിനും കുരുന്നിനും കവലവയല്ലേ ആത്മധൈര്യത്തിനിളംചൂടകറ്റിയൊരു ആടിമാസക്കുളിര് വന്നുമൂടി മാനം ശാന്തിതൻ വെള്ളപ്പുടവമാറ്റി മനം...

  • കടപുഴകിയ ഒരോർമ്മ

    23 September 2015

    തെന്നൽ തഴുകൽ പോലമ്മതൻ ഉണർ- തുപട്ടുമ്മയോ തേൻ തുള്ളി പോലെ തൊടിയിലെ തേന്മാവു കയ്ച്ചതിൻ സൗരഭം തെന്നലും കൊണ്ടുനടന്നീടുന്നു ഉമ്മറത്തിൻ തെക്കു നില്ക്കും മുക്കുറ്റിയെ ഊഞ്ഞാലിലാട്ടുന്നു മാരുതനെപ്പോഴും അമ്മിനിപ്പയ്യിന്റെ പാൽമണനങ്ങനെ ആലയിൽ ചുറ്റിത്തിരിഞ്ഞു നിന്നീടുന്നു...

  • സൗഹൃദം

    18 April 2017

    ' ഇനി എന്നാണ് കാണുക?' നിറഞ്ഞു നിന്ന കണ്ണിൽ നിന്ന് ഒരു തുള്ളി അടർന്നു വീണു കഴിഞ്ഞിരുന്നു. ഒരു വലിയ ശേഖരത്തിൻറെയാണ് അണപൊട്ടിയത്. എല്ലാം തകർത്തെറിഞ്ഞിട്ടേ ഇനിയാ കുത്തൊഴുക്ക് നിലയ്ക്കുകയുള്ളുവെന്ന് അറിയാമായിരുന്നുവെങ്കിലും ഇരു കൈകളും വീണ്ടും വീണ്ടും നനഞ്ഞുകൊണ്ടേയിരുന്നു....

  • മൂര്ച്ച

    04 April 2016

    കണ്ണില് നിന്ന് ഉതിര്ന്നു വീണ മുത്ത്‌ മണികൾ ആണ് എനിക്ക് പറഞ്ഞു തന്നത് , ഓർമകൾക്ക് എന്തൊരു മൂര്ച്ചയാണെന്ന്, അറിയാതെ ഒന്ന് തോട്ടുപോയപ്പോൾ എത്രയാ ചോര പൊടിഞ്ഞത് ! വയ്യ , ഇനി ആ ചുവപ്പ് ഒന്നുകൂടി കാണാൻ എനിക്ക് വയ്യ... മറവിയുടെ കറുപ്പിനെ സഹിക്കാം. എന്നാൽ, ഓര്മയുടെ...

  • റോഷ്

    25 December 2017

    വിശാലമായ ചുവപ്പു പരവതാനിയിലൂടെ നീങ്ങുമ്പോൾ അവന്റെ പേര് മുഴങ്ങി കേട്ടിരുന്നു. അവൻ വാങ്ങി കൂടിയ സമ്മാനങ്ങളിൽ ബാക്കി നിൽക്കുന്നത് ഏറ്റുവാങ്ങാനാണ് അയാൾ അവിടെ എത്തിയത്. അസൂയാര്ഹമായ നേട്ടങ്ങൾക്കു നീ പാത്രമായപ്പോൾ സഹതാപങ്ങൾക്കു നടുവിൽ ഇങ്ങനെ നിൽക്കേണ്ടി വരുമെന്ന്...

  • Published from Overblog

    10 August 2017

    പോരാളിയുടെ വീറും വാശിയും ആണ് സ്വപ്നങ്ങൾ. തോറ്റുപോയ വർത്തമാനകാലം നിസ്സഹായാവസ്ഥയും . വാക്കുകൾക്കു തപ്പി തളർന്നു ഞാൻ വീഴുകയാണ്. തോൽവിയ്ക്കു കീഴടങ്ങുകയാണ്. വഴിക്കെവിടെ വെച്ചോ സ്വപ് നങ്ങൾ കൈവിട്ടു പോയി. മോഹങ്ങൾ കളഞ്ഞുപോയി. വീണ്ടെടുക്കണമെന്ന് തോന്നിയതേയില്ല.അതിനു...

  • Published from Overblog

    14 September 2017

    വെറുതെ ഒരു മോഹം, സ്വയം ഒന്ന് നഷ്ടപ്പെട്ടുപോകാൻ തിളക്കങ്ങൾ വലിച്ചെറിഞ്ഞു ജീവിതത്തിന്റെ ഇരുട്ടിനിത്തിരി നിറം പിടിപ്പിക്കാൻ സ്നേഹത്തിന്റെ വീർപ്പുമുട്ടിക്കലുകളെ വിട്ടൊരു യാത്ര പോകാൻ എന്നിട്ട്, നഷ്ടപെട്ട നിലാവിനെ ഓർത്തു കണ്ണീർ പൊഴിക്കാൻ ഓർമകളിലെ വസന്തകാലത്തിന്റെ...

  • Published from Overblog

    25 September 2015

    തിരക്കു പിടിച്ച ജീവിതത്തിൽ വീണുകിട്ടുന്ന അവസരങ്ങളാണ് ഓരോ യാത്രയും. അതിനിടയിലെ ചെറിയ കാര്യങ്ങൾ പോലും നമ്മെ എന്തെല്ലാം ഓർമ്മിപ്പിക്കുന്നു. ഒരു തീവണ്ടി യാത്രയിൽ റെയിൽ പാളത്തിനു സമീപത്തെ കോളനിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വന്ന് യാത്രക്കാരെ നോക്കി കൈ വീശുന്ന...

  • വളപ്പൊട്ടുകൾ

    22 September 2015

    ആഗ്രഹങ്ങൾ പൂര്ത്തീകരിക്കാൻ സാധിക്കുമ്പോൾ ആണ് ജീവിതത്തിന് അർത്ഥമുണ്ടാവുന്നത്. മോഹങ്ങൾക്ക് കടിഞ്ഞാണിടാതെ ജീവിക്കുവാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യമായി കണക്കാക്കപ്പെടുന്നു. ഈ കുറിപ്പുകൾ അത്തരം സ്വപ്നങ്ങളുടെ വസന്തകാലമാണ്‌, ഓർമ്മപ്പുസ്ത്തകത്തിലെ വളപ്പൊട്ടുകൾ...

  • Published from Overblog

    22 September 2015

    കരയുന്ന മനസിന്റെ കണ്ണുനീരാണ് കവിതകൾ... വീണ്ടും എന്തൊക്കെയോ എഴുതാൻ തോന്നുന്നത് പോലെ ...

  • Published from Overblog

    22 September 2015

    അടരുവാൻ വയ്യെനിക്കകലുവനെങ്ങുമേ ഒരു വെള്ളിലപോലീ കൂട്ടിൽ നിന്നും ഞാനില്ല എങ്ങുമെന്നീറനണിയുന്ന കണ്ണുകളെത്രയോ ചൊല്ലിയിട്ടും വെട്ടി മുറിക്കല്ലേ എന്നെന്റെ ചുണ്ടുകൾ എത്രയോ വട്ടം വിതുമ്പിയിട്ടും സ്വപ്‌നങ്ങൾ മലരായ് വിരിഞ്ഞൊരീ പൂങ്കുല എന്തിനു തല്ലി കൊഴിച്ചിടുന...

  • Published from Overblog

    07 March 2016

    ' കൊന്നപ്പൂവുകൾമഞ്ഞവിരിക്കുമ്പോൾ ഓർക്കുക , അതുവഴി നടന്നിറങ്ങിപ്പോകാൻ ഇക്കുറിയും ആളുണ്ടെന്ന്.....'കണ്ണിനു കുളിർമനൽകേണ്ട കൊന്നപ്പൂവുകൾ കൺമുന്നിൽ നിന്നു മറയുന്ന ജീവിതത്തിന്റെ കഥ പറയുമ്പോൾ വഴിയിൽ മെത്ത വിരിക്കുന്ന പൂവുകൾ മനസിൽ മുൾ മുനകൾ ആകാതെയിരിക്കുന്നത...