A post from Overblog

Published on August 10 2017

പോരാളിയുടെ വീറും വാശിയും ആണ്  സ്വപ്നങ്ങൾ. തോറ്റുപോയ വർത്തമാനകാലം നിസ്സഹായാവസ്ഥയും . വാക്കുകൾക്കു  തപ്പി തളർന്നു ഞാൻ വീഴുകയാണ്. തോൽവിയ്ക്കു കീഴടങ്ങുകയാണ്. വഴിക്കെവിടെ വെച്ചോ സ്വപ്‌നങ്ങൾ കൈവിട്ടു പോയി. മോഹങ്ങൾ കളഞ്ഞുപോയി. വീണ്ടെടുക്കണമെന്ന് തോന്നിയതേയില്ല.അതിനു  മിനക്കെടാതെ വഴിമാറി ഒളിച്ചുനിന്നാൽ എളുപ്പമുണ്ടല്ലോ.

Written by Malavika E

Repost0
To be informed of the latest articles, subscribe:
Comment on this post