A post from Overblog

Published on September 22 2015

അടരുവാൻ വയ്യെനിക്കകലുവനെങ്ങുമേ
ഒരു വെള്ളിലപോലീ കൂട്ടിൽ നിന്നും
ഞാനില്ല എങ്ങുമെന്നീറനണിയുന്ന
കണ്ണുകളെത്രയോ ചൊല്ലിയിട്ടും
വെട്ടി മുറിക്കല്ലേ എന്നെന്റെ ചുണ്ടുകൾ
എത്രയോ വട്ടം വിതുമ്പിയിട്ടും
സ്വപ്‌നങ്ങൾ മലരായ് വിരിഞ്ഞൊരീ പൂങ്കുല
എന്തിനു തല്ലി കൊഴിച്ചിടുന്നു

Written by Malavika E

Repost0
To be informed of the latest articles, subscribe:
Comment on this post