A post from Overblog

Published on March 7 2016

' കൊന്നപ്പൂവുകൾമഞ്ഞവിരിക്കുമ്പോൾ ഓർക്കുക , അതുവഴി നടന്നിറങ്ങിപ്പോകാൻ ഇക്കുറിയും ആളുണ്ടെന്ന്.....'കണ്ണിനു കുളിർമനൽകേണ്ട കൊന്നപ്പൂവുകൾ കൺമുന്നിൽ നിന്നു മറയുന്ന ജീവിതത്തിന്റെ കഥ പറയുമ്പോൾ വഴിയിൽ മെത്ത വിരിക്കുന്ന പൂവുകൾ മനസിൽ മുൾ മുനകൾ ആകാതെയിരിക്കുന്നതെങ്ങനെ...

Written by Malavika E

Repost0
To be informed of the latest articles, subscribe:
Comment on this post